SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കൊച്ചി: പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവ, എയ്ഡഡ് കോഴ്സുകളായ Integrated MSc Physics ലും BSc Physicsനും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതൽ വിവരങ്ങൾക്ക് https://marthomacollege.ac.in
8086790321, 9562132636, 9497789900, 7510883701