പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എൻജിനീയറിങ് പ്രവേശനവുമായി സംശയങ്ങൾക്കും ബി.ടെക് ഓപ്ഷൻ ഫെസിലിറ്റേഷനും CAPE

Sep 15, 2022 at 9:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ (കേപ്പ്) നടത്തുന്ന എൻജിനീയറിങ് കോളേജുകളിൽ ബി.ടെക്കിന് പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ കേന്ദ്രീകൃത അലോട്ട്മെന്റ് മുഖാന്തിരം പ്രവേശനത്തിന് ഓപ്ഷൻ നൽകുന്നതിനുള്ള സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള കോളേജുകളിൽ ബി.ടെക് പ്രവേശനത്തിനുള്ള ഓപ്ഷൻ ഇവിടെ നിന്നും നൽകാവുന്നതാണ്. കൂടാതെ എൻജിനീയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശങ്ങളും ഈ സെന്റർ വഴി ദുരീകരിക്കാവുന്നതാണ്. സെന്ററിൽ നിന്നുള്ള സേവനം സൗജന്യമാണ്.

\"\"

Follow us on

Related News