SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു. 2022 ആഗസ്റ്റ് 4ന് നടത്താനിരുന്ന പ്രവേശനപരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.