SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങളിലേക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം നൽകുന്നു. മലയാളം, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി എന്നീ വിഷയങ്ങൾക്കാണ് പരിശീലനം നൽകുന്നത്. രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം https://kscsa.org/2022/08/23/mains-optional-coaching-2/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 6. കൂടുതൽ വിവരങ്ങൾക്ക്: kscsa.org, 0471-2313065, 2311654, 8281098863 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...