SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോഴിക്കോട്: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. എം. വോക്, ഫാഷൻ ടെക്നോളജി, ബി. വോക് ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്‍റ് എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്.
യുവതലമുറയെ തൊഴിൽ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഡിഗ്രി കോഴ്സാണ് ബി. വോക്. പ്രാക്ടിക്കലിന് മുൻതൂക്കം നൽകിയിട്ടുള്ളതാണ് ഈ കോഴ്സിലെ സിലബസ്. യു.ജി.സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സാണിത്. കൂടുതൽ വിവരങ്ങൾക്കും മറ്റും 0490 2332622, 9387425398 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.