പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ്

Aug 4, 2022 at 10:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷം മുതൽ മൂന്നു വർഷം വരെയാണ് നിയമനം. ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ നീട്ടിയേക്കും.
യോഗ്യത
സിഎ/സിഎംഎ പൂർത്തിയാക്കിയ ആർട്ടിക്കിൾഷിപ്പ്/ഇന്റർ, ടിഡിഎസ് ഫയലിംഗ്, ജിഎസ്ടി ഫയലിംഗ് എന്നിവയിൽ കുറഞ്ഞത് 3 മുതൽ 5 വർഷത്തെ പരിചയം, പ്രോജക്ട് അക്കൗണ്ടിംഗ്, ടാലി, എംഎസ് ഓഫീസ്, കമ്പ്യൂട്ടർ എന്നിവയിൽ മികച്ച പരിജ്ഞാനം.

\"\"


താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ സിവി hr@kcmd.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.(അപേക്ഷകർ ഇമെയിൽ വിഷയത്തിൽ അപേക്ഷിച്ച പോസ്റ്റും പോസ്റ്റ് കോഡും വ്യക്തമായി സൂചിപ്പിക്കണം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 17 (05.00 P.M.) ആണ്. വിശദമായ വിവരങ്ങൾക്ക് https://www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Follow us on

Related News