പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കണ്ണൂർ സർവകലാശാല ബിരുദ-പിജി പ്രവേശനം നീട്ടി

Jul 15, 2022 at 9:21 pm

Follow us on

 

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കണ്ണൂർ:സർവകലാശാലയുടെ  അഫിലിയേറ്റഡ്  കോളേജുകളിലെ  2022- 23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള  സമയം 2022     ജൂലായ് 25ന് വൈകുന്നേരം 5വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്  http://admission.kannuruniversity.ac.in സന്ദർശിക്കുക.   ഹെൽപ്‌ലൈൻ  നമ്പറുകൾ :0497 2715284 , 0497 2715261,7356948230 👇🏻👇🏻

\"\"


 
ബിരുദാനന്തര ബിരുദപ്രവേശനം തിയതി നീട്ടി 

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ  പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള  അവസാന തീയ്യതി  24-07-2022 വരെ നീട്ടിയിരിക്കുന്നു.  വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്  http://admission.kannuruniversity.ac.in സന്ദർശിക്കുക.👇🏻👇🏻

\"\"


 

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ.  ഇംഗ്ലീഷ്, എം.എ. എക്കണോമിക്‌സ്, എം.എ.ഡെവലപ്‌മെന്റ് എക്കണോമിക്‌സ്, എം.എ. അപ്ലൈഡ് എക്കണോമിക്‌സ്, എം.എ.ഹിന്ദി ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News