JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കോട്ടയം: ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം.👇🏻👇🏻
ജൂലൈ ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (തിവത്സര യൂണിറ്ററി) (2020 അഡ്മിഷൻ – റെഗുലർ / 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2014 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ്), ആറാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) (2010 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 28 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 29 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 30 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.👇🏻👇🏻
ജൂലൈ 19 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ആറ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ എട്ടിനും അപേക്ഷിക്കാം.👇🏻👇🏻
പരീക്ഷ മാറ്റി👇🏻👇🏻
ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി വച്ചു.
പരീക്ഷാതീയതി
ജൂൺ ഒമ്പതിന് ആരംഭിച്ച ഏഴാം സെമസ്റ്റർ ബി.ടെക് – പഴയ സ്‌കീം (1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) ബിരുദ പ്രോഗ്രാമിന്റെ പ്രോസസ് ഡൈനാമിക്‌സ് ആന്റ് കൺട്രോൾ, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ പരീക്ഷകൾ യഥാക്രമം ജൂലൈ 14, 18 തീയതികളിൽ നടക്കും.
പരീക്ഷാഫലം👇🏻👇🏻
2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
- സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരം
- സംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധി
- ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്
- മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ
- സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ