പ്രധാന വാർത്തകൾ
പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ലഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവുംകേരള ​എ​ൻ​ജി​നീ​യ​റി​ങ്​ പ്രവേ​ശ​ന പ​രീ​ക്ഷ​: പ്ലസ്ടു മാർക്ക് 2നകം നൽകണംഡിഗ്രി പഠനവും സിവിൽ സർവീസ് പരിശീലനവും ഇനി ഒരുമിച്ച്ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനംപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായിസ്കൂൾ തസ്തിക നിർണയ നടപടികൾ വേഗത്തിൽപൂർത്തിയാക്കും: വി.ശിവൻകുട്ടി

പരീക്ഷ പുനഃക്രമീകരിച്ചു, പിജിഡിഡിഎസ് തീയതി നീട്ടി, ടൈംടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Jun 16, 2022 at 4:49 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

കണ്ണൂർ: സർവകലാശാലയുടെ മങ്ങാട്ടുപറമ്പ, നീലേശ്വരം കാമ്പസുകളിൽ  നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്  (PGDDS) കോഴ്‌സിലേക്കുള്ള   പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂലൈ 30  വരെയായി ദീർഘിപ്പിച്ചിട്ടുണ്ട് .

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി. സി. എ., ബി. റ്റി. റ്റി. എം.,  ബി. എസ്. ഡബ്ല്യൂ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. htpp://exam.kannuruniversity.ac.in, http://exam2.kannuruniversity.ac.in എന്നീ ലിങ്കുകളിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 27.06.2022 ന് വൈകുന്നേരം 5 മണി വരെ  ഓൺലൈനായി അപേക്ഷിക്കാം.

\"\"

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. ഇംഗ്ലിഷ് സപ്ലിമെന്ററി, ജൂൺ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 28.06.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.👇🏻👇🏻

പരീക്ഷ പുനഃക്രമീകരിച്ചു

ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷൾ 28.06.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ടൈംടേബിൾ

ചുവടെ നൽകിയ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിളുകൾ
സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു👇🏻👇🏻

\"\"



14-07-2022 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം
12 -07-2022 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എസ്.സി. 
12 -07-2022 ന് ആരംഭിക്കുന്ന ബി. എ. സോഷ്യൽ സയൻസ്, ബി. എസ് സി. ലൈഫ് സയൻസ്/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ്, ബി.എം.എം.സി

Follow us on

Related News