പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നൂറ് മേനി വിജയം; സർക്കാർ, എയ്ഡഡ് സ്കൂളുകൾ പിന്നിലായി; അടി തെറ്റാതെ അൺ എയ്ഡഡ് മേഖല

Jun 15, 2022 at 6:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയ സ്കൂളുകളുടെ എണ്ണത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ പിന്നോട്ട് പോയി. ഈ വർഷം 760 സർക്കാർ സ്കൂളുകളിലും 942 എയ്ഡഡ് സ്കൂളുകളിലുമാണ് സമ്പൂർണ്ണ വിജയം. കഴിഞ്ഞ വർഷം ഇത് യഥാക്രമം 791ഉം 987ഉം ആയിരുന്നു. 2020ൽ 637 ഉം 796ഉം ആയിരുന്നു. 2020നെ അപേക്ഷിച്ച് 2021 ലുണ്ടാക്കിയ നേട്ടം നിലനിർത്താനോ മുന്നേറാനോ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായില്ല. എയ്ഡഡ് മേഖലയിലാണ് വലിയ കുറവ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 സ്കൂളുകൾ കുറഞ്ഞു. സർക്കാർ

\"\"

മേഖലയിൽ 31 സ്കൂളുകളാണ് കുറഞ്ഞത്. ഇത്തവണ 1173 സർക്കാർ സ്കൂളുകളിലും 1423 എയ്ഡഡ് സ്കൂളുകളിലുമാണ് പരീക്ഷയെഴുതിയിരുന്നത്. അതേ സമയം അൺ എയ്ഡഡ് സ്കൂളുകൾ കഴിഞ്ഞ വർഷത്തെ കണക്ക് നില നിർത്തി. ഈ വർഷവും 432 അൺ എയ്ഡഡ്‌ വിദ്യാലയങ്ങൾ സമ്പൂർണ്ണ വിജയം നേടി. 2020ൽ 404 സ്കൂളുകളിലായിരുന്നു നൂറ് മേനി. ഇത്തവണ 463 സ്കൂളുകളിലാണ് കുട്ടികൾ പരീക്ഷ എഴുതിയത്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...