JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: ഐഡിബിഐ ബാങ്കില്‍ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായുള്ള 1544 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എക്‌സിക്യുട്ടീവ് തസ്തികയിൽ 1044, അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 500 എന്നിങ്ങനെയാണ് ഒഴിവുകൾ. കരാറടിസ്ഥാനത്തിലാണ് എക്‌സിക്യുട്ടീവിന്റെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17.
യോഗ്യത: രാജ്യത്തെ ഏതെങ്കിലും സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യം. ഡിപ്ലോമ കോഴ്‌സ് പരിഗണിക്കില്ല. ബാങ്കിങ് ആന്‍ഡ് ഫിനാന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വഴിയായിരിക്കും അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://idbibank.in
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം
