പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നോർത്ത് ഈസ്റ്റ്‌ ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്: 5636 ഒഴിവ്

Jun 9, 2022 at 2:41 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ഗുവാഹത്തി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ് തസ്തികയിലുള്ള 5636 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

ഒഴിവുള്ള ട്രേഡുകൾ

ഇലക്ട്രോണിക്സ് മെക്കാനിക്, ലൈൻമാൻ, ഐടി & ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, കാർപെന്റർ, പ്ലമർ, മേസൺ, പെയിന്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ), ഫിറ്റർ സ്ട്രക്ചറൽ, മെഷിനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിഷ്യൻ, റഫ്രിജറേറ്റർ & എസി മെക്കാനിക്.

\"\"

യോഗ്യത: 50% മാർക്കോടെയുള്ള പത്താം ക്ലാസ് ജയം. ഒപ്പം ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്- ഐടിഐ (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ. സംവരണ വിഭാഗക്കാർക്ക് ഇളവ്.

അപേക്ഷാ ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക്: https://nfr.indianrailways.gov.in

\"\"

Follow us on

Related News