JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിലെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ രണ്ടാംഘട്ട പെയിന്റിംഗ് കൺസർവേഷൻ പ്രവൃത്തികൾ ചെയ്യുന്നതിനായി സീനിയർ കൺസർവേറ്ററിനെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിലാണ് നിയമനം.
- കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ
- ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ
- വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ
- കലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്
- ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക് അവസരം
വിശദവിവരങ്ങൾക്ക്: ഔദ്യോഗിക വെബ് സൈറ്റ് ആയ https://museumandzoo.kerala.gov.in ലെ \’Latest News & Events\’\’ സന്ദർശിക്കുക.
