പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോവിഡിന് ശേഷമുള്ള അണുബാധയെക്കുറിച്ച് ഗവേഷണം:
ഡോ.അനീഷിന് ഫെലോഷിപ്പ്

May 18, 2022 at 6:13 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് എസ്.ഇ.ആര്‍.ബി.-എസ്.ഐ.ആര്‍.ഇ. ഫെലോഷിപ്പ്. കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡിന്റെ (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഡി.എസ്.ടി.) ഇന്റര്‍നാഷ്ണല്‍ റിസര്‍ച്ച് എക്സ്പീരിയന്‍സ് ഫെലോഷിപ്പാണ് കരസ്ഥമാക്കിയത്. ലണ്ടനിലെ ഇംപീരിയല്‍ മെഡിസിന്‍ ഫാക്കല്‍റ്റിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഗവേഷണത്തിന് ഡോ. അനീഷിന് അവസരം ലഭിക്കും.

\"\"

പ്രൊഫ. മാത്യു സി ഫിഷറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കോവിഡാനന്തര ഫംഗസ് അണുബാധയെക്കുറിച്ച് ആറു മാസത്തെ പഠനത്തിനാണ് ഫെലോഷിപ്പ്. കേരളത്തില്‍ നിന്ന് ഇദ്ദേഹത്തിന് മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. ആഗസ്ത് ഒന്നു മുതല്‍ ജനുവരി 30 വരെയാണ് ഗവേഷണകാലമെന്ന് ഡോ. അനീഷ് പറഞ്ഞു. യു.ജി.സി. റിസര്‍ച്ച് അവാര്‍ഡ്, യങ് സയിന്റിസ്റ്റ് അവാര്‍ഡ് എന്നിവയും നേടിയിട്ടുള്ള അനീഷ് വയനാട് മാനന്തവാടി സ്വദേശിയാണ്. വയനാട്ടിലെ കുരങ്ങുപനിയെക്കുറിച്ച് കേന്ദ്ര ബയോടെക്നോളജി വകുപ്പ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ടെക്നോളജി എന്നിവയുടെ സഹായത്തോടെ നടക്കുന്ന രണ്ട് പ്രധാന ഗവേഷണ പദ്ധതികളിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കൂടിയാണ് ഡോ. അനീഷ്.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...