പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

May 17, 2022 at 6:10 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കണ്ണൂർ: നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) (ഏപ്രിൽ-2022)ന്റെ പ്രായോഗിക പരീക്ഷകൾ 2022 മെയ് 19,20 തീയതികളിൽ പിലാത്തറ ലാസ്യ കോളേജിൽ നടത്തും.

പരീക്ഷാ ടൈംടേബിൾ

സർവകലാശാല പഠന വകുപ്പുകളിലെ മാറ്റിവെച്ച മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ എം.പി.എഡ് /ബി.പി.എഡ്. പരീക്ഷകളുടെ (നവംബർ 2021) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

റിസർച്ച് സൂപ്പർവൈസർ

\"\"

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ റിസർച്ച് സൂപ്പർവൈസർ അംഗീകാരത്തിനായി യോഗ്യരായ റഗുലർ അധ്യാപകർ / ശാസ്ത്രജ്ഞർ – ഇൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 15.06.2022 വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പായി \”ഡയറക്ടർ, റിസർച്ച് ഡയറക്ടറേറ്റ്, കണ്ണൂർ സർവകലാശാല, താവക്കര ക്യാമ്പസ്, 670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. ആവശ്യമായ രേഖകൾ ഇല്ലാതെയും ശരിയായ സാക്ഷ്യപ്പെടുത്തലില്ലാതെയും സ്ഥാപന മേധാവി വഴി അല്ലാതെയും സമർപ്പിക്കുന്ന അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കണ്ണൂർ സർവകലാശാല യുജി പിജി പ്രവേശനം: തീയതി നീട്ടി

\"\"

കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു. ജി/പി. ജി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി 2022 ജൂൺ 15 വൈകുന്നേരം 5.00 മണി വരെ നീട്ടി. വിശദ വിവരങ്ങൾ http://admission.kannuruniveristy.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മാങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി ക്യാമ്പസുകളിലും കോഴിക്കോടും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്
വിവരങ്ങൾക്ക്- ഹെൽപ്പ് ലൈൻ നമ്പർ: 7356948230, E mail id: deptsws@kannuruniv.ac.in

\"\"

Follow us on

Related News