പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കേരള സർവകലാശാല 2021ൽ നടത്തിയ 31 പരീക്ഷകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു

Apr 30, 2022 at 5:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരളസർവകാശാല അഞ്ചാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ
ആൻഡ് പ്രാക്ടീസ് (337) ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെൻ ആൻഡ് കാറ്ററിങ് (339), ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബാർ ഓഫ് സോഷ്യൽ വർക്ക്(315), ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്
(328), ബി.എ ഇംഗ്ളീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്.സിഎൻവിയോൺമെന്റ് സയൻസ് ആൻഡ് എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെൻറ് (216) (2019 അഡ്മിഷൻ റഗുലർ, 2018, 2017 & 2016 അഡ്മിഷൻ സപ്ലിമെന്ററി ആൻഡ് 2014
അഡ്മിഷൻ മേഴ്സി ചാൻസ്) ഡിസംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും 2022 മെയ് 10 വരെഅപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഓൺലൈനായി കേരള സർവകാശാല 2021 ഡിസംബർ മാസം നടത്തിയ സി. ബി. സി. എസ്. ബി.കോം. അഞ്ചാം സെമസ്റ്റർ 2019 അഡ്മിഷൻ (റെഗുലർ) 2017 & 2018 അഡ്മിഷൻ (സപ്ലിമെന്ററി ), 2016 അഡ്മിഷൻ (അഡീഷണൽ സപ്ലിമെന്ററി 2014 അഡ്മിഷൻ (മെഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 മെയ് 10. അതിനായി വെബ് സൈറ്റിൽ നിന്നും ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

\"\"

കേരളസർവകാശാല നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി/ ബി.ബി.എ എൽ.എൽ.ബി ഫെബ്രുവരി 2021 ന്റെ മാർച്ച് 2022 നടത്തിയ കോവിഡ് സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും
പുനർമൂല്യനിർണയത്തിനും മേയ് 7 വരെ ഓഫ്ലൈനായി അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത പരീക്ഷയിൽ വിജയിക്കാത്ത കുട്ടികൾ മെയ് 9 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ എൽ.എൽ.ബി/ ബി.കോം എൽ.എൽ.ബി/ ബി.ബി.എ എൽ.എൽ.ബി പരീക്ഷയ്ക്ക് മെയ് 5 ന് മുമ്പ് സെക്ഷനിൽ അപേക്ഷിക്കേണ്ടതാണ്.

കേരളസർവകാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ( 2019 അഡ്മിഷൻ റഗുലർ 2017 -2018
അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും മെയ് 13 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.പി.എ
(വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) (2019 അഡ്മിഷൻ
റെഗുലർ, 2016-2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല ഡിസംബർ 2021 നടന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ്
സി.ബി.സി.എസ്.എസ് ബി.സി.എ (332 )ഡിഗ്രി കോഴ്സ് (2019 റെഗുലർ, 2016, 2017, 2018 2014മേഴ്സി ചാൻസ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും
മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിനും
സൂക്ഷ്മപരിശോധനയ്ക്കും
വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ
കമ്മ്യൂണിക്കേറ്റീവ് അറബിക് (2016 – 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധന മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2019
അഡ്മിഷൻ – റെഗുലർ, 2016 – 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ്
10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല 2021 ഡിസംബർ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ് ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2019 അഡ്മിഷൻ റഗുലർ, 2017 -2018
അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2020 മാർച്ച് മാസത്തെ നടത്തിയ രണ്ടാം സെമസ്റ്റർ എം.കോം, എം.എസ്.സി കെമിസ്ട്രി ഹോം സയൻസ്/ സുവോളജി, എം.എ ഫിലോസഫി/ മലയാളം, ഹിന്ദി കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2022 മെയ് 10. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബി. എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ
മൈക്രോബയോളജി(248), ബി.എസ്.സി ബയോടെക്നോളജി (മൾട്ടി മേജർ)(350), ബി. വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351), ബി. വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മെയ് 10 വരെ
അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Follow us on

Related News