ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: കേരള സർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ബി.എ. (195) (റെ
ഗുലർ – 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2018 അഡ്മിഷൻ, സപ്ലിമെന്ററി – 2016, 2017 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ കരിയർ റിലേറ്റഡ് അഞ്ചാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ് (340), സി.ആർ.സി.ബി.സി.എസ്.എസ്. ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി –
2018, 2017 & 2016 അഡ്മിഷൻ, മേഴ്സി ചാൻസ് – 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം 2022 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി
- 2017 & 2018 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 9 മുതൽ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.ടെക്., ഒക്ടോബർ 2021 (2013 സ്കീം) പരീക്ഷയുടെ സിവിൽ എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടി
ക്കൽ സർവേയിംഗ് – 1, സിവിൽ എഞ്ചിനീയറിംഗ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ
വച്ച് മെയ് 4 ന് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ, ഡിസംബർ 2021 (2008 സ്കീം) ഇൻഫർമേഷന് ടെക്നോളജി ബ്രാഞ്ചിന്റെ ഇന്റർനെറ്റ് ലാബ് (08607) പ്രാക്ടിക്കൽ പരീക്ഷ മെയ് 5 ന് തിരുവനന്തപുരം കാര്യവട്ടത്തുളള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തു
ന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്/വ വോസി
കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (128), ബി.എ.മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (116) പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ/വൈവ വോസി പരീക്ഷകൾ മെയ് 11 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല 2022 ജൂൺ 6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് കൾച്ചർ), ജൂൺ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്കൾപ്പച്ചർ), മെയ് 18 ന് ആരംഭിക്കുന്ന നാലാം വർഷ ബി.എഫ്.എ. (പെയിന്റിം
ഗ്, സ്കൾപ്ച്ചർ ആന്റ് അപ്ലൈഡ് ആർട്ട്) എന്നീ പരീക്ഷകൾക്ക് പിഴകൂടാതെ മെയ് 3 വരെയും 150 രൂപ പിഴയോടെ മെയ് 6 വരെയും 400 രൂപ പിഴയോടെ മെയ് 9 വരെയും അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സമ്മർ കോച്ചിംഗ് ക്യാമ്പ്
കേരളസർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ
വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് 09 മുതൽ 30 വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്.
അത്ലറ്റിക്സ്, ഫുട്ബോൾ, ഹാന്റ്ബോൾ, യോഗാസന എന്നീ ഇനങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 10 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ് പരിശീലന സമയം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പി.എം.ജി.യിലുള്ള ജി.വി. രാജ പവലിയ
നിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾക്ക്: (ബിജുമോൻ, കോച്ച് – 8075978209, നിതിൻ,കോച്ച് – 7994759331)
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി