പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

നാഷണൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ കൺസൽറ്റന്റ്: 206 ഒഴിവുകൾ

Apr 27, 2022 at 12:21 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: നാഷണൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ (എൻ.ടി.ആർ.ഒ.) കൺസൽറ്റന്റ് തസ്തികയിലേക്കുള്ള 206 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും നിയമനം നടത്തുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 16 ആണ്.

\"\"

ഒഴിവുകൾ: സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ, റിസ്ക് അനലിസ്റ്റ്, നെറ്റ്‌വർക് അഡ്മിനിസ്ട്രേറ്റർ, പവർ ആൻഡ് എനർജി സെക്ടർ ഐടി ആൻഡ് ഒടി സെക്യൂരിറ്റി കൺസൽറ്റന്റ്, ബി.എഫ്.എസ്.ഐ. സെക്ടർ ഐടി സെക്യൂരിറ്റി കൺസൽറ്റന്റ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി കൺസൽറ്റന്റ്, ഡേറ്റ സെന്റർ സെക്യൂരിറ്റി കൺസൽറ്റന്റ്, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, ടീം ലീഡർ, സിസ്റ്റം സ്പെഷലിസ്റ്റ്, സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ, സീനിയർ ഹാർഡ്‌വെയർ എൻജിനീയർ, ഹാർഡ്‌വെയർ എൻജിനീയർ, കൺസൽറ്റന്റ് (ഐടി സ്പെഷലിസ്റ്റ്/എൻജിനീയർ/ഐടി മാനേജർ/സീനിയർ ഐടി എൻജിനീയർ), മൊബൈൽ സെക്യൂരിറ്റി റിസർച്ചർ, പ്ലേലോഡ് ഡവലപ്മെന്റ്, വൾനെറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ്, സൈബർ സെക്യൂരിറ്റി റിസർച്ചർ, റെഡ് ടീം എക്സ്പെർട്, വൾനെറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് എക്സ്പെർട്, ആൻഡ്രോയ്ഡ്/ഐഒഎസ് സെക്യൂരിറ്റി റിസർച്ചർ, ഫേംവെയർ റിവേഴ്സ് എൻജിനീയർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, റിമോട് സെൻസിങ് ഡേറ്റ സ്പെഷലിസ്റ്റ്, ജിയോസ്പേഷ്യൽ സോഫ്റ്റ്‌വെയർ എൻജിനീയർ, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ഫുൾസ്റ്റാക് ഡവലപ്പർ, യുഐ ഡിസൈനിങ്/ഫ്രണ്ട് എൻഡ് ഡവലപ്പർ), നെറ്റ്‌വർക് എൻജിനീയർ, ജിയോസ്പേഷ്യൽ സോഫ്റ്റ്‌െവയർ എൻജിനീയർ (ഓഷ്യൻ ഡേറ്റ), എഐ/ എംഎൽ കൺസൽറ്റന്റ്.

\"\"

യോഗ്യത: ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., എം.സി.എ., എം.എസ്‌.സി. യോഗ്യതയും പരിചയവും ഉള്ളവർക്കാണ് അവസരം.

ശമ്പളം: 41,333/-, 44,000/-, 48,000/- (1, 2, 3 വർഷങ്ങളിൽ).

കൂടുതൽ വിവരങ്ങൾക്ക്: https://ntro.gov.in

\"\"

Follow us on

Related News