പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സിൽ റിസർച്ച് സ്കോളേഴ്സ്

Apr 18, 2022 at 12:13 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഹൈദരാബാ‌ദ്: കേ​ന്ദ്ര ബയോടെക്​നോളജി വകുപ്പിന്​ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) റിസർച് സ്‌കോളേഴ്സ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26.

\"\"

യോഗ്യത: സയൻസ്, ടെക്നോളജി, അഗ്രികൾചർ മേഖലകളിലെ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എംബിബിഎസ്. ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതിയവരെയും പരിഗണിക്കും. ഒപ്പം സിഎസ്ഐആർ/ യുജിസി/ഡിബിടി / ഐസിഎംആർ/ ഇൻസ്പയർ/ ബിഐഎൻസി/ജെഇഎസ്ടി/ യുജിസി -ആർജിഎൻഎഫ് അഥവാ സമാന ഫെലോഷിപ് യോഗ്യതയും വേണം.

കൂടുതൽ വിവരങ്ങൾക്ക്: https://cdfd.org.in

\"\"

Follow us on

Related News