JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ജൂൺ 26ന് നടത്താനിരുന്ന കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയിൽ വീണ്ടും മാറ്റം. ജോയിന്റ്എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) നടക്കുന്നതിനാലാണ് വീണ്ടും പരീക്ഷ മാറ്റിയത്. നേരത്തെ ജൂൺ 12ൽ നിന്നും 26ലേക്ക് മാറ്റിയിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി ജൂലൈ മൂന്ന് ആണ്.