JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- യോഗ്യത: എം.എസ്.സി. ഫിസിക്സ്/കെമിസ്ട്രി/അനുബന്ധ വിഷയങ്ങൾ/എം.ടെക്. മെറ്റീരിയൽ സയൻസ്. പ്രായം: 28ൽ താഴെ. ഫെലോഷിപ്: 31,000+എച്ച്ആർഎ. അവസാന തീയതി: ഏപ്രിൽ 10.
- യോഗ്യത: 55% മാർക്കോടെ എം.എസ്.സി. ഫിസിക്സ്, നെറ്റ് /ഗേറ്റ്. പ്രായം: 28. ശമ്പളം: 31,000–35,000. അവസാന തീയതി: ഏപ്രിൽ 20.
കൂടുതൽ വിവരങ്ങൾക്ക്: https://iisertvm.ac.in