പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്‌പൈസസ് ബോർഡിൽ വിവിധ ഒഴിവുകളിൽ അവസരം:

Mar 18, 2022 at 9:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലെ കൊച്ചി സ്‌പൈസസ് ബോർഡിൽ സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇടുക്കി, കർണാടക, സിക്കിം എന്നിവിടങ്ങളിലെ ഏലം ഗവേഷണ സ്ഥാപനത്തിലേക്കാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനമാണ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. രണ്ടു വർഷത്തേക്കാണ് പരിശീലനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.

യോഗ്യത: അഗ്രികൾചർ/ഹോർട്ടികൾചർ/മൈക്രോബയോളജി/ബോട്ടണി/ബയോടെക്നോളജി/അഗ്രികൾചറൽ എന്റമോളജി/സുവോളജി/കെമിസ്ട്രി/അഗ്രികൾചർ (പ്ലാന്റ് പതോളജി/അഗ്രോണമി/സോയിൽ സയൻസ്) വിഭാഗങ്ങളിലെ എം.എസ്‌.സി.

\"\"

മാർക്കറ്റ് റിസർച് ട്രെയിനി: കൊച്ചി സ്പൈസസ് ബോർഡിൽ മാർക്കറ്റ് റിസർച് ട്രെയിനിയുടെ 2 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം. മാർച്ച് 23 വരെയാണ് സമയം.

യോഗ്യത: എം.ബി.എ/പി.ജി.ഡി.ബി.എം.(മാർക്കറ്റിങ്/ ഫോറിൻ ട്രേഡ്/ അഗ്രി ബിസിനസ്).

സോഫ്റ്റ്‌വെയർ എൻജിനീയർ (ഒറാക്കിൾ) ട്രെയിനി: കൊച്ചി സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌വെയർ എൻജിനീയർ (ഒറാക്കിൾ) ട്രെയിനിയുടെ ഒരു ഒഴിവ്. രണ്ടു വർഷ പരിശീലനം.

യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ഇ/ബി.ടെക്. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഐടിയിൽ ബിരുദം/പി.ജി.

ഇന്റർവ്യൂ മാർച്ച് 27 ന്. പ്രായം: 30 കവിയരുത്. സ്റ്റൈപൻഡ്: 21,000.

കൂടുതൽ വിവരങ്ങൾക്ക്: https://indianspices.com

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...