JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരളസർവകലാശാല 2021 – 2022 അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പി
നുളള അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേ
റ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2021 -2022 അദ്ധ്യയവവർഷം വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓട്ടോണോമസ് കോളേജുകളുടെ അപേക്ഷ
സ്വീകരിക്കുന്നതല്ല. കോളേജ് ഡിപ്പാർട്ട്മെന്റ് മേധാവിവഴി നിശ്ചിത ഫോമിലുളള അപേക്ഷയും യോഗ്യത പരീക്ഷയുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്. വിശദവിവരങ്ങൾക്ക് (അപേക്ഷാഫോം, മെറിറ്റ് സ്കോളർഷിപ്പിനുള്ള നിയമാവലി) സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.