JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ബംഗളൂരു: ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ (എച്ച്.എം.ടി) സിസ്റ്റം അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 7 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ഥിര നിയമനമാണ് നടത്തുന്നത്. തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.
സിസ്റ്റം അസിസ്റ്റന്റ്- 1: കംപ്യൂട്ടർ എൻജിനീയറിങ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 30 വയസ്സ്.
ഓഫീസ് അസിസ്റ്റന്റ്- 6: ബി. എ., ബി. എസ്. സി., ബി. കോം., ബി. ബി. എം. എന്നിവയിലേതെങ്കിലും ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 30 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: