JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തൃശൂർ: സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി-മെറ്റ്) വിവിധ തസ്തികകളിലായുള്ള 16 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോജെക്ടിലേക്കാണ് നിയമനം. തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14.
തസ്തികകളും ഒഴിവുകളും: പ്രിൻസിപ്പൽ പ്രോജെക്ട് അസോസ്സിയേറ്റ്- 3, പ്രോജെക്ട് അസോസ്സിയേറ്റ് 1- 6, പ്രോജെക്ട് അസിസ്റ്റന്റ്- 6, പ്രോജെക്ട് മാനേജർ ഫോർ ക്ലീൻ റൂം- 1.
കൂടുതൽ വിവരങ്ങൾക്ക്: https://cmet.gov.in