JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
എറണാകുളം: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകളിലേക്ക് സ്റ്റാഫ് നഴ്സിനെ തിരഞ്ഞെടുക്കുന്നതി നായി മാർച്ച് രണ്ടിനു രാവിലെ ഒമ്പത് മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്താനിരുന്ന വാക്-ഇൻ -ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.