JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കണ്ണൂർ: അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.സി.എ. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് നാളെ മുതൽ (ഫെബ്രുവരി 15മുതൽ) 19വരെ സമർപ്പിക്കാം.
ഹാൾടിക്കറ്റ്
ഫെബ്രുവരി 16ന് ആഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), നവംബർ 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.