JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
പെരിന്തൽമണ്ണ: ഡിഎൽഎഡ് കോഴ്സിന്റെ ഭാഗമായി 4 ദിവസമായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഉൽഘാടനം ചെയ്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈദ ടീച്ചർ അധ്യക്ഷയായി. വിവിധ സെഷനുകളയി നടത്തപ്പെട്ട ക്യാമ്പിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സമാപന സമ്മേളനം മാനേജിംഗ് ഡയറക്ടർ കെ. ഉസ്മാൻ നിർവഹിച്ചു. PERFECT TTI മുൻ പ്രിൻസിപ്പൽ നാരായണൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നാരായണി ടീച്ചർ, ജയ പ്രകാശ് മാസ്റ്റർ, ഹരി മാസ്റ്റർ, അമൃത ടീച്ചർ എന്നിവർ പ്രസംഗിച്ചു.