പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

യോഗാ & നാച്യുറോപ്പതി സപ്ലിമെന്ററി പരീക്ഷ: ഹാൾ ടിക്കറ്റുകൾ 22 മുതൽ

Nov 5, 2021 at 11:34 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആയിരിക്കും. പരീക്ഷാ ടൈംടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും ആയുർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ  http://ayurveda.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പരീക്ഷാ ഹാൾ ടിക്കറ്റുകൾ 22 മുതൽ തിരുവനന്തപുരം സർക്കാർ  ആയുർവേദ കോളേജിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരിക്കും പരീക്ഷ നടത്തുന്നത് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

\"\"

Follow us on

Related News