പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിവില്‍ സര്‍വീസസ് 2020; അഭിമുഖം ഏപ്രില്‍ 26 മുതല്‍

Apr 9, 2021 at 5:22 am

Follow us on

ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന സിവിൽ സർവീസസ് പരീക്ഷയിലെ വിജയികൾക്കുള്ള അഭിമുഖം ഏപ്രിൽ 26മുതൽ ആരംഭിക്കും. പ്രധാന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കുന്ന
ഉദ്യോഗാർഥിക്ക് യാത്ര ചിലവ് അനുവദിക്കും.

\"\"

ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് ഉദ്യോഗാർഥികൾക്ക് തിരികെ നൽകും. വിമാന ടിക്കറ്റിന്റെ കോപ്പിയും ബോർഡിങ് പാസും സമർപ്പിക്കണം. രാജ്യത്ത് ആകെ 2046 പേരാണ് അഭിമുഖത്തിന് അർഹത നേടിയത്.

\"\"

ഏപ്രിൽ 26 മുതൽ ജൂൺ 18 വരെയാണ് അഭിമുഖം. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങളും അഭിമുഖത്തിന് ഹാജരാകേണ്ട തിയതി സമയം എന്നീ വിവരങ്ങളും യു.പി.എസ്. സിയുടെ upsc.gov.in വെബ്സൈറ്റ് വഴി ലഭിക്കും.

\"\"

Follow us on

Related News