പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജെ.ഇ.ഇ പേപ്പര്‍ 2 എ, 2 ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Mar 19, 2021 at 12:07 pm

Follow us on

ന്യൂഡല്‍ഹി: ജെ.ഇ. ഇ മെയിന്‍ പേപ്പര്‍ 2എ (ബി.ആര്‍ക്ക്), പേപ്പര്‍ 2ബി (ബി.പ്ലാനിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരിശോധിക്കാന്‍ jeemain.nta.nic.in എന്ന വെബ്‌സൈറ്റ് കാണുക. 329 നഗരങ്ങളിലായി നടത്തിയ പരീക്ഷക്ക് ബി.ആര്‍ക്കിന് 59,962 പേരും ബി.പ്ലാനിങ് 25,810 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. പരീക്ഷയില്‍ പി. ആതിര ബി.ആര്‍ക്കിനും നിപുന്‍ നായര്‍ ബി. പ്ലാനിങ്ങിനും ഉന്നതവിജയം നേടി.

\"\"

Follow us on

Related News