പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു

Mar 11, 2021 at 7:11 pm

Follow us on

തിരുവനന്തപുരം: ഈ മാസം 28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു. പരീക്ഷ ഏപ്രിൽ 11ന് നടക്കും. എംബിഎ, എംസിഎ, പിജിഡിഎം പ്രവേശനത്തിനായാണ് വർഷത്തിൽ രണ്ട് തവണ കേരള മാനേജ്‍മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തുന്നത്.

\"\"

Follow us on

Related News