പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷന് മന്ത്രിസഭയുടെ അംഗീകാരം

Mar 6, 2021 at 1:25 pm

Follow us on


ന്യൂഡൽഹി: ഡൽഹിയിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിന് മന്ത്രിസഭാ തീരുമാനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഡൽഹിയും സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. \’ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷന്\’ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

\"\"

1,000 സർക്കാർ സ്കൂളുകളും ഇരട്ടിയോളം സ്വകാര്യ സ്കൂളുകളുമുള്ള ഡൽഹിയിൽ സംസ്ഥാന ബോർഡിന് കീഴിൽ വരുന്ന സ്കൂളുകളുടെ പട്ടിക വൈകാതെ തയ്യാറാക്കും. അടുത്ത 5 വർഷത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ സ്കൂളുകളും സംസ്ഥാന ബോർഡിന് കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ബോർഡ് രൂപീകരണത്തിനും പാഠ്യപദ്ധതി പരിഷ്കരണത്തിനുമായി കഴിഞ്ഞ ജൂലൈയിൽ പ്രത്യേക സമിതികൾക്ക് ഡൽഹി സർക്കാർ രൂപം നൽകിയിരുന്നു.

\"\"
\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...