പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ആസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് അപേക്ഷിക്കാൻ അവസരം

Jan 27, 2021 at 1:03 pm

Follow us on

ന്യൂഡൽഹി: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ മാസത്തിനു മുൻപായി ഇന്റഗ്രേറ്റഡ് എം.എസ് സി, എം.ടെക്, ഇന്റഗ്രേറ്റഡ് എം.ഇ, എം.ഫിൽ എന്നിവയിലൊന്ന് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം 2017 ൽ അല്ലെങ്കിൽ ശേഷമോ നേടിയതായിരിക്കണം. ജസ്റ്റ്, ഗേറ്റ്, നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ്. യോഗ്യത വേണം. ഇവയുടെവ്യവസ്ഥകൾ www.iiap.res.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകൾ ജനുവരി 31 വരെ  www.iiap.res.in എന്ന പ്രവേശനലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാം.

\"\"

Follow us on

Related News