പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോളജ് വിദ്യാർത്ഥികൾക്കായി സൗജന്യ ഇന്റർനെറ്റ്

Jan 11, 2021 at 2:37 pm

Follow us on

ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ തുടരുന്ന ഓൺലൈൻ ക്ലാസുകൾക്കായി കോളജ് വിദ്യാർഥികൾക്ക് പ്രതിദിനം 2 ജിബി സൗജന്യ ഇന്റർനെറ്റ്‌ നൽകുമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ്‌ കാർഡും നൽകും. തമിഴ്നാട്ടിലെ സർക്കാർ-എയ്‌ഡഡ് കോളജുകളിൽ പഠിക്കുന്നവരടക്കമുള്ള 9.69 ലക്ഷം വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, എൻജിനിയറിങ് കോളജുകളിലെ വിദ്യാർഥികൾക്കും ആനുകൂല്യം ലഭിക്കും. ജനുവരി മുതൽ ഏപ്രിൽവരെ സൗജന്യ ഇന്റർനെറ്റ്‌ അനുവദിക്കും. പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് തമിഴ്നാട് ആണ് ഇന്റർനെറ്റ്‌ കാർഡുകൾ വിതരണം ചെയ്യുക.

\"\"
\"\"

Follow us on

Related News