തിരുവനന്തപുരം: ഈ മാസം 15ന് നടത്താനിരുന്ന കെജിറ്റിഇ (വേർഡ് പ്രോസസിങ്) ഇംഗ്ലീഷ് ഹയർ പരീക്ഷ മാറ്റിവെച്ചു. എൽബിഎസ് ഐടിഡബ്ല്യു പൂജപ്പുരയിൽ വച്ച് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. മാറ്റിവെച്ച പരീക്ഷ ജനുവരി 22 ന് നടത്തും.

Follow us on

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...
തിരുവനന്തപുരം:രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം...