പ്രധാന വാർത്തകൾ
ഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

കേന്ദ്രസർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ജനുവരി 20വരെ അവസരം

Jan 8, 2021 at 2:14 pm

Follow us on

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കീഴിൽ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ജനുവരി 20വരെ അവസരം. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ നൽകാവുന്ന തീയതിയാണ് ജനുവരി 20വരെ നീട്ടിയത്. സ്കോളർഷിപ്പുകളും, നൽകുന്ന വകുപ്പുകളുടെയും വിവരങ്ങൾ ചുവടെ ചേർക്കുന്നു.

നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി. സ്റ്റുഡന്റസ് ( ട്രൈബൽ അഫയേഴ്സ് മന്ത്രാലയം )

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ഫോർ മൈനോറിറ്റീസ്; മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ കോഴ്സസ് (മൈനോറിറ്റി അഫയേഴ്സ് മന്ത്രാലയം)

പി.ജി. ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്; പി.ജി. സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് (ഫസ്റ്റ്, സെക്കൻഡ്); പി.ജി. സ്കോളർഷിപ്പ് സ്കീം ഫോർ എസ്.സി./എസ്.ടി. സ്റ്റുഡന്റ്സ് ഫോർ പർസ്യൂയിങ് പ്രൊഫഷണൽ കോഴ്സസ് (യു.ജി.സി.

പ്രഗതി സ്കോളർഷിപ്പ് സ്കീം ഫോർ ഗേൾ സ്റ്റുഡന്റ്സ്ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ; സാക്ഷം സ്കോളർഷിപ്പ് സ്കീം ഫോർ സ്പെഷ്യലി ഏബിൾഡ് സ്റ്റുഡന്റ്സ് (ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ (എ.ഐ. സി.ടി.ഇ.)

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ് : സ്കോളർഷിപ്പ് ഫോർ ടോപ് ക്ലാസ് എജ്യുക്കേഷൻ ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ് (എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് വകുപ്പ്)

ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ എജ്യൂക്കേഷൻ ഓഫ് വാർഡ്സ് ഓഫ് ബീഡി/സിനി/ഐ.ഒ.എം.സി./എൽ.എസ്.ഡി.എം. വർക്കേഴ്സ് പോസ്റ്റ് മെട്രിക് (ലേബർ ആൻഡ് എംപ്ലോയ്മെന്റ് മന്ത്രാലയം

ടോപ് ക്ലാസ് എജ്യൂക്കേഷൻ സ്കീം ഫോർ എസ്.സി. സ്റ്റുഡന്റ്സ് (സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയം

പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം ഫോർ ആർ.പി.എഫ്/ ആർ.പി.എസ്.എഫ്. (റെയിൽവേ മന്ത്രാലയം

സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് ഫോർ കോളജ് ആൻഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ( ഹയർ എജ്യുക്കേഷൻ വകുപ്പ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://scholarships.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

\"\"

Follow us on

Related News