പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ പുതിയ കോളജുകളിലേക്ക് അപേക്ഷിക്കാം

Dec 1, 2020 at 6:28 pm

Follow us on

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ ഈ അധ്യയന വര്‍ഷത്തില്‍ സഹകരണ മേഖലയില്‍ പുതിയ കോളേജുകള്‍ക്ക് വേണ്ടി അപേക്ഷിക്കാം. http://www.kannuruniversity.ac.in/…/new_college… എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഡിസംബര്‍ 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

പഠനവകുപ്പിലെ ഇന്റെര്‍ണല്‍ മാര്‍ക്ക്

സര്‍വ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി മേയ് 2020 പരീക്ഷകളുടെ ഇന്റെര്‍ണല്‍ മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിസംബര്‍ 29 വരെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാം.

തീയതി നീട്ടി
രണ്ടാം സെമസ്റ്റര്‍ പി.ജി. (അഫിലിയേറ്റഡ് കോളേജ്/സെന്റര്‍) ഏപ്രില്‍ 2020 പരീക്ഷകളുടെ ഇന്റെര്‍ണല്‍ മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 10 വരെയാണ് നീട്ടിയത്.

\"\"

Follow us on

Related News