പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒന്നാംഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Nov 27, 2020 at 6:58 pm

Follow us on

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യേമസേന എയര്‍മാന്‍ തസ്തികയിലേക്ക് നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. airmenselection.cdac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യേഗാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. ഒന്നാംഘട്ട പരീക്ഷ വിജയിച്ചവരാണ് രണ്ടാംഘട്ട പരീക്ഷക്ക് അര്‍ഹര്‍. വിജയികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് മെയില്‍ ചെയ്യും.

\"\"




Follow us on

Related News