പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിൽ നിയമനം: അഭിമുഖം 26ന്

Nov 15, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. യങ് പ്രഫഷണല്‍, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികളിൽ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നിയമനത്തിനായി നവംബര്‍ 26ന് അഭിമുഖം നടക്കും. ആകെ 4 ഒഴിവുകൾ ഉണ്ട്. 18,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ശമ്പളം.
പ്രായം 21 മുതല്‍ 45 വയസ് വരെ. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ക്ക് 18 മുതല്‍ 50 വരെയാണ് പ്രായപരിധി. B.Sc. in Agriculture / Biotechnology / Environmental Science / ബോട്ടണിയാണ് യങ് പ്രഫഷണല്‍ നിയമനത്തിനുള്ള യോഗ്യത. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍ നിയമനത്തിന് Mtariculation with +2 Vocational in Agriculture related subject / Diploma in Agriculture അല്ലെങ്കിൽ Mtariculation with two (02) years of working experience in agricultural field work & Agriculture farm machinery operation skill certificate from recognized Institute. യങ് പ്രൊഫഷണല്‍ നിയമനത്തിനുള്ള അഭിമുഖം നവംബർ 26ന് രാവിലെ 10നും അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ഉച്ചയ്ക്ക് 2.30നും നടക്കും. ICAR NRRI, Office Cuttack ലാണ് അഭിമുഖം. ഏറ്റവും പുതിയ പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പികള്‍ എന്നിവ അഭിമുഖ സമയത്ത് കൈവശം ഉണ്ടാകണം. അപേക്ഷ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Follow us on

Related News