പ്രധാന വാർത്തകൾ
കനത്ത മഴ തുടരുന്നു: കൂടുതൽ ജില്ലകളിൽ നാളെ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്സംസ്ഥാനത്ത് മഴ ശക്തമാകും: വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ റെഡ് അലേർട്ട്ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രിപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാസ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

ഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽ

Oct 4, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:നോൺ-കോളീജിയറ്റ് വിമൻസ് എജ്യുക്കേഷൻ ബോർഡിന് (NCWEB) കീഴിലുള്ള ബിഎ, ബികോം കോഴ്സ് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് ഡൽഹി യൂണിവേഴ്‌സിറ്റി (DU) പുറത്തിറക്കി. മുൻ കട്ട്-ഓഫ് റൗണ്ടുകളിൽ പ്രവേശനം നഷ്‌ടമായ ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള കട്ട്-ഓഫ് ലിസ്റ്റ് ആണിത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 5 മുതൽ പ്രവേശനം നേടണം. http://du.ac.in വഴി സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പരിശോധിക്കാം. ഓൺലൈൻ പ്രവേശന നടപടികൾ ഒക്ടോബർ 5ന് രാവിലെ 10 മുതൽ 11:59 വരെ നടക്കും. 2024 ഒക്ടോബർ 6ന്, അതത് അധ്യാപന കേന്ദ്രങ്ങളിൽ സീറ്റ് ലഭ്യതയ്ക്ക് വിധേയമായി, 1 മുതൽ 5 വരെയുള്ള സ്പെഷ്യൽ കട്ട്-ഓഫുകളും ഉൾപ്പെടെ, മുൻ റൗണ്ടുകളിൽ പ്രവേശനം നേടാനാകാത്ത വിഭാഗങ്ങളിലുടനീളം യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പ്രത്യേക കട്ട്-ഓഫ് ലിസ്റ്റ് ലഭ്യമാണ്.

Follow us on

Related News