പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

Sep 24, 2024 at 10:49 pm

Follow us on

തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ നീട്ടിവച്ചു. ദീപാവലിയെ തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). പരീക്ഷ അറിയിച്ചു. പുതുക്കിയ തീയതി അനുസരിച്ച്
നവംബർ 3മുതൽ 13 വരെയാണ് സിഎ ഫൈനൽ പരീക്ഷകൾ നടക്കുക. ഗ്രൂപ്പ് വൺ പരീക്ഷകൾ നവംബർ 3,5,7 തീയതികളിലും ഗ്രൂപ്പ് രണ്ട് പരീക്ഷകൾ നവംബർ 9,11,13 തീയതികളിലും നടക്കും.
എന്നാൽ ഇന്റർനാഷണൽ ടാക്സേഷൻ- അസെസ്മെന്റ്റ് ടെസ്റ്റ്, ഇൻഷുറൻസ് ആൻഡ് റിസ്ക‌് മാനേജ്മെന്റ് ടെക്നിക്കൽ എക്സാമിനേഷൻ തീയതികളിൽ മാറ്റമില്ല.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...