തിരുവനന്തപുരം:കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ, ഫർമസി അനുബന്ധ കോഴ്സിലേക്ക് പ്രവേശനത്തിനു അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യുനത പരിഹരിക്കാനുമുള്ള അവസരം ജൂലൈ 16നു രാത്രി 11:59വരെ പ്രവേശനകമ്മിഷനരുടെ http://cee.kerala.gov.in ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 77.97% മാണ് വിജയം. മന്ത്രി...









