മാർക്കറ്റിങ് ഫീച്ചർ
കണ്ണൂർ: സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന പഠന- സ്വഭാവ പ്രശ്നങ്ങൾ അറിയുവാനും അതിൽ പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനുമായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഫാപിൻസ് കമ്മ്യൂണിറ്റി കോളേജിൽ മെയ് 15ന് രാവിലെ 10മുതൽ 12വരെയാണ് സെമിനാർ. സ്കൂൾ-മദ്രസ അധ്യാപകർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക https://chat.whatsapp.com/Kwm0ZEeac0F5JAxHYtDYrb
Phapins community college
http://phapins.com
Faculty: Farisha A.T. P
( Head & Clinical Psychologist of Phapins)
- ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി
- പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
- അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരും
- നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ
- 3 ജില്ലകളിൽ നാളെ പ്രാദേശിക അവധി