പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

സിബിഎസ്ഇയിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 11വരെ

Mar 6, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനിൽ (സിബിഎസ്ഇ) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റൻ്റ് സെക്രട്ടറി (അഡ്മിനിസ്‌ട്രേഷൻ): 36 ഒഴിവ്, അസിസ്റ്റൻ്റ് സെക്രട്ടറി (അക്കാദമിക്സ്): 33 ഒഴിവ്, അസിസ്റ്റൻ്റ് സെക്രട്ടറി (നൈപുണ്യ വിദ്യാഭ്യാസം): 16ഒഴിവ്,
അസിസ്റ്റൻ്റ് സെക്രട്ടറി (പരിശീലനം): 45ഒഴിവ്, അക്കൗണ്ട്സ് ഓഫീസർ: 6ഒഴിവ്, ജൂനിയർ എഞ്ചിനീയർ: 35 ഒഴിവ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: 14ഒഴിവ്,
അക്കൗണ്ടൻ്റ്: 16ഒഴിവ് ജൂനിയർ അക്കൗണ്ടൻ്റ്: 42 ഒഴിവ് എന്നീ തസ്തികകളിലേക്കാണ് അവസരം.

യോഗ്യതകളുടെയും തൊഴിൽ പരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. സിബിഎസ്ഇ നിയമങ്ങൾ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 11ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://www.cbse.gov.in/ സന്ദർശിക്കുക.

Follow us on

Related News