പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

CLAT 2024 കൗൺസലിങ് പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറങ്ങി: അടുത്ത ലിസ്റ്റ് 8ന്

Dec 26, 2023 at 3:00 pm

Follow us on

തിരുവനന്തപുരം: CLAT 2024 കൗൺസിലിങ്ങിനുള്ള ആദ്യ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് കൗൺസിലിങിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് http://consortiumofnlus.ac.in വഴി പരിശോധിക്കാം.
വെബ്‌സൈറ്റിൽ ലഭ്യമായ ഷെഡ്യൂൾ അനുസരിച്ച്, ഡിസംബർ 26 മുതൽ 2024 ജനുവരി 4 വരെ പ്രവേശനത്തിനുള്ള ഓപ്‌ഷനുകൾ ഫ്രീസ് ചെയ്യാനോ ഫ്ലോട്ട് ചെയ്യാനോ ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ ഫീസ് അടയ്‌ക്കാം. ജനുവരി 8ന് രണ്ടാമത്തെ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറക്കും.

Follow us on

Related News