പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നു

Dec 7, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:നോർത്തേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 11മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് RRC NR ന്റെ ഔദ്യോഗിക വെബ്സൈറ്റ് http://rrcnr.org വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ 3,081 തസ്തികകളാണ് ഉള്ളത്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ എഴുത്തുപരീക്ഷ ഉൾപ്പെടില്ല. മെട്രിക്കുലേഷൻ/എസ്‌എസ്‌സി/പത്താം ക്ലാസും (കുറഞ്ഞത് 50 ശതമാനം മാർക്കോടെ) ഐടിഐ പരീക്ഷയും പാസായവർക്ക് അപേക്ഷിക്കാം. മാർക്ക് കണക്കാക്കി, മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക്

🔵റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, നോർത്ത് സെൻട്രൽ റെയിൽവേ (ആർആർസി എൻസിആർ), അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി 1,697 ഒഴിവുകളും പ്രസിദ്ധീകരിച്ചു. വിവിധ ട്രേഡുകളിലായി ഒഴിവ് ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 14 ആണ്.

അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക്

Follow us on

Related News