പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡൽഹി സർക്കാർ സർവീസിൽ നിയമനം: 863 ഒഴിവുകൾ

Nov 26, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് വഴിയാണ് നിയമനം. ഗ്രൂപ് ബി, സി വിഭാഗങ്ങളിലായി ആകെ 863 ഒഴിവുകൾ ഉണ്ട്.
🔵സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ, ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഫിസിയോതെറപിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, റേഡിയോഗ്രഫർ, കംപ്യൂട്ടർ ലാബ്/ഐടി അസിസ്റ്റന്റ്, ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഒടി അസിസ്റ്റന്റ്, പ്ലാസ്റ്റർ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, ഫോർമാൻ, ലബോറട്ടറി അറ്റൻഡന്റ്, ക്ലോറിനേറ്റർ ഓപ്പറേറ്റർ, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, മാനേജർ, വർക് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ, ലൈബ്രേറിയൻ, അസിസ്റ്റന്റ് സൂപ്രണ്ട്, മേട്രൻ, വാർഡൻ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ ഓവർസിയർ/ സബ് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ റേഡിയോതെറാപ്പി ടെക്നിഷ്യൻ, സബ് സ്റ്റേഷൻ അറ്റൻഡന്റ്, അസിസ്റ്റന്റ് ഇലക്ട്രിക് ഫിറ്റർ, ജൂനിയർ ഡിസ്ട്രിക് സ്റ്റാഫ് ഓഫിസർ/ജൂനിയർ ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ സിവിൽ ഡിഫൻസ്, ഡ്രാഫ്റ്റ്സ്മാൻ, വയർലെസ്/റേഡിയോ ഓപ്പറേറ്റർ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, പ്രിസർവേഷൻ സൂപ്പർവൈസർ, അസിസ്റ്റന്റ് മൈക്രോ ഫൊട്ടോഗ്രാഫിസ്റ്റ്, സിറോക്സ് ഓപ്പറേറ്റർ, ജൂനിയർ ലൈബ്രേറിയൻ, ബുക്ക് ബൈൻഡർ, ലൈബ്രറി അറ്റൻഡന്റ്, നഴ്സ്, എന്നീ തസ്തികളിലേക്കാണ് നിയമനം. വിശദ വിവരങ്ങൾ https://dsssbonline.nic.in, https://dsssb.delhi.gov.in വഴി ലഭ്യമാണ്. ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം.

Follow us on

Related News