പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസിസ്റ്റൻഡ് കമാൻഡന്റ്, കോൺസ്‌റ്റബിൾ

Nov 21, 2023 at 5:00 am

Follow us on

തിരുവനന്തപുരം:ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 248ഒഴിവുകളിൽ സ്പോർട്സ് ക്വോട്ട നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. നവംബർ 28 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അത്‌ലറ്റിക്സ്, അക്വാറ്റിക്സ്, ഫുട്ബോൾ, സ്പോർട്സ് ഷൂട്ടിങ്, റെസ്‌ലിങ്, കബഡി, ബോക്സിങ്, ആർച്ചറി, കരാട്ടെ, വുഷു, ഇക്വസ്ട്രിയൻ , ജിംനാസ്റ്റിക്സ്, വെയ്റ്റ് ലിഫ്റ്റിങ്, കയാക്കിങ്, കനോയിങ്, റോവിങ് എന്നീ വിഭാഗങ്ങളിൽ മത്സരിച്ചവർക്കാണ് അവസരം. 21,700 രൂപ 69,100 രൂപ വരെയാണ് ശമ്പളം. 100രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്കും അർഹരായ മറ്റു വിഭാഗങ്ങൾക്കും ഫീസില്ല.

🔵അസിസ്റ്റൻഡ് കമാൻഡന്റ് (എൻജിനീയർ). ആകെ 6 ഒഴിവ്. ‍ഡിസംബർ 15വരെ ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം. 56,100 രൂപ മുതൽ 1,77,500 രൂപവരെയാണ് ശമ്പളം. അപേക്ഷാഫോമും യോഗ്യതയും വിശദവിവരങ്ങളും https://.recruitment.itbpolice.nic.in ൽ ലഭ്യമാണ്.

Follow us on

Related News