പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ടിടിസി സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം, ഡിപ്ലോമ പരീക്ഷ ടൈം ടേബിൾ

Nov 14, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:ടിടിസി സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം https://pareekshabhavan.kerala.gov.in ലഭ്യമാണ്. പരീക്ഷയ്ക്കുള്ള അപേക്ഷ നവംബർ 25 വരെ സമർപ്പിക്കാം.

പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2022 (2010 റിവിഷൻ സ്കീം – 2014 അഡ്മിഷൻ – സെമസ്റ്റർ 1 മുതൽ 6 വരെ സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷയുടെ ടൈം ടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ http://sbte.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.

Follow us on

Related News